വിദ്യാര്‍ത്ഥിക്കുള്ള നിര്‍ദ്ദേശങ്ങള്‍. (Information for the student)
ഈ കോര്‍സ് (പാഠ്യപദ്ധതി) സര്‍വ്വകലാശാലാ വിദ്യര്‍ത്ഥികള്‍, ക്കും, ഉദ്യോഗ സ്ഥന്‍മാര്‍ക്കും, പിന്നെ നല്ലപോലെ ഇങ്ഗ്ലീഷ് സംസാരിക്കാന്‍ ആഗ്രഹമുള്ള എല്ലവര്‍ക്കും ഉപയോഗിക്കാം.
This course can be used by university students, professionals, and others who want to speak English well.
ഈ പാഠങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഇങ്ഗ്ലീഷ് സംസാരിക്കാന്‍ നിങ്ങളെ സഹായിക്കും. ഓരോ ദിവസവും ഒന്നോ രണ്ടോ മണിക്കൂര്‍ വീതം ആഡിയോ റിക്കാര്‍ഡിങ്ങ് ഉപയോഗിച്ച് ഈ പാഠങ്ങള്‍ പരിശീലിച്ചാല്‍ ആറ് മാസത്തിനുള്ളില്‍ നിങ്ങള്‍ക്ക് ലളിതമായ ഇങ്ഗ്ലീഷ് സംസാരിക്കാന്‍ കഴിയും. എന്നിരുന്നാലും, ഇങ്ഗ്ലീഷ് പഠിക്കാന്‍ ഓരോ ദിവസവും പ്രയത്നിക്കണം.
These lessons will help you learn to speak English in a short period of time. If you practice one or two hours each day with the lessons on the audio recordings, you should be able to speak simple English within six months. However, learning English will require hard work each day.
ഈ കോര്‍സ് (പാഠ്യപദ്ധതി) ഇങ്ഗ്ലീഷ് പഠനം ആരംഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും, കുറെ മുന്നേറിയവര്‍ക്കും ഉപയോഗിക്കാം. പാഠങ്ങള്‍, പഠനം ആരംഭിക്കുന്നവര്‍ക്കു വിഷമകരമോ, കുറേ മുന്നേറിയവര്‍ക്കു എളുപ്പമോ അല്ല. അവ അദ്ധ്യാപക സഹായമില്ലാതെ പഠിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഉപയോഗിക്കാം. എങ്കിലും, ഒരു ഇങ്ഗ്ലീഷ് അധ്യാപകനോടൊപ്പം ആഴ്ച്ചയില്‍ രണ്ടു മണിക്കൂര്‍ വീതം പരിശീലിച്ചാല്‍ നിങ്ങള്‍ മെച്ചമായ ഉച്ചാരണം പഠിക്കും.
This course can be used by both beginning and advanced English students. The lessons are neither too difficult for a beginning student nor too easy for an advanced student. They can also be used by students who want to study without an instructor. However, you will learn better pronunciation if you practice for two hours each week with an English teacher.
ഈ കോര്‍സിനു മൂന്ന് ലളിതമായ നിയമങ്ങള്‍ പാലിക്കണം.
There are three simple rules to follow in this English course:
ശരിയായി ഇങ്ഗ്ലീഷ് പറയുന്നത് പഠിക്കാന്‍, നിങ്ങള്‍ ഉച്ചത്തില്‍ പറയണം.
റിക്കാര്‍ഡ് ചെയ്ത പാഠങ്ങള്‍ പരിശീലിക്കുമ്പോള്‍ ഉച്ചത്തിലും, സ്ഫുടമായും, പറയുക എന്നുള്ളത് പ്രധാനമാണ്.
1. To learn to speak English correctly, you must speak it aloud.
It is important that you speak loudly and clearly when you are practicing with the recorded lessons.
ഇങ്ഗ്ലീഷ് സരളമായി സംസാരിക്കാന്‍, ഇങ്ഗ്ലീഷില്‍ തന്നെ ചിന്തിക്കണം.
നിങ്ങളുടെ ഉത്തരങ്ങള്‍ വായിക്കുന്നേരം, നിങ്ങള്‍ ഇങ്ഗ്ലീഷില്‍ അല്ല "ചിന്തിക്കുന്നത്". ഓരോ പരിശീലനപാഠവും മനസ്സിലാക്കിക്കഴിഞ്ഞാല്‍, പ്രിന്റു ചെയ്ത പാഠം നോക്കാതെതന്നെ ഉത്തരം പറയുക എന്നത് വളരെ പ്രധാനമാണ്. ഓരോ ഭാഷ പഠിക്കുന്നതിനുമുള്ള ഒരു പ്രധാന്ന ഭാഗമാണു, നിങ്ങളുടെ മനസ്സിനെ ചിന്തിക്കുന്ന ജോലിയില്‍ വ്യാപരിപ്പിക്കുക എന്നത്.
2. To learn to speak English fluently, you must think in English.
You are not "thinking" in English if you are reading your answers. Once you understand each exercise, it is very important that you respond without looking at the printed lesson. Making your mind work in order to think of the answer is an important part of learning a language.
എത്രയും അധികം തവണ നിങ്ങള്‍ ഇങ്ഗ്ലീഷ് ഉച്ചത്തില്‍ പറയുന്നുവോ, അത്രയും വേഗം സരളമായി പറയാന്‍ പഠിക്കും.
തുടങ്ങുമ്പോള്‍ എല്ലാ പാഠവും വിഷമകരമായിരിക്കും. എന്നിരുന്നാലും, പരിശീലിക്കുന്തോറും, ശരിയായി പറയാന്‍ പഠിക്കുന്നു. പുസ്തകം നോക്കാതെ, ഓരോ പരിശീലനപാഠവും സരളമായി ആവര്‍ത്തിക്കാന്‍ കഴിയുന്നതുവരെ പരിശീലിക്കണം. ഞങ്ങള്‍ പലപ്പോഴും, ഞങ്ങളുടെ വിദ്യാര്‍ത്ഥികളോട് പറയാറുണ്ട് "ഏറ്റവും നന്നായി പഠിക്കാന്‍ നിങ്ങള്‍ വായ കൊണ്ട് പറയുന്നത് സ്വന്തം ചെവികൊണ്ടു കേള്‍ക്കണം".
3. The more you speak correct English aloud, the more quickly you will learn to speak fluently.
Every lesson will be difficult when you start. However, as you practice, you will learn to speak correctly. You must practice until you can repeat the exercises fluently without looking at the printed lesson. We often tell our students, "You will learn best when your ears hear your mouth speaking correct English."
ഈ
പാഠങ്ങള്‍
ഉപയോഗിക്കുന്നതിന്,
Acrobat Reader പിന്നെ
Windows Media Player എന്നിവ
നിങ്ങളുടെ
കമ്പ്യൂട്ടറില്‍
ഉണ്ടായിരിക്കണം.
രണ്ടും
ഹോംപേജില്‍
Download PDF Reader അഥവാ
Download Media Player
ക്ലിക്കു
ചെയ്താല്‍
സൌജന്യമായി
ഡൌണ്‍ലോഡു
ചെയ്യാം.
PDF Reader
അഥവാ
Media Player ഡൌണ്‍ലോഡു
ചെയ്യുന്നതിനു
മുന്‍പ്
ഒരു Download
പാഠം
ഓപ്പണ്‍
ചെയ്ത്
അതിലെ
ശബ്ദം
കേള്‍ക്കാന്‍
ശ്രമിക്കണം.
ഡൌണ്‍ലോഡ്
പാഠം
ഓപ്പണ്‍
ചെയ്യുന്നില്ലെങ്കില്‍,
നിങ്ങള്‍ക്ക്
PDF Reader ആവശ്യമാണ്.
ശബ്ദം
കേള്‍ക്കുന്നില്ലെങ്കില്‍
നിങ്ങള്‍ക്കു
Media Player ആവശ്യമാണ്.
To use these lessons, you will need both Acrobat Reader and Windows Media Player on your computer. Both can be downloaded free from the Home page by clicking on Download PDF Reader or Download Media Player. (Try opening a Download
lesson and playing the sound
before you download either the PDF Reader or Media Player. If the Download lesson will not open, you need the PDF Reader. If there is no sound, you need the Media Player.)
പാഠത്തിലുള്ള ഐകോണ്‍ (icons) വിവരണത്തിനു Help ക്ലിക്കു ചെയ്യുക.
2. Click on the Help link for an explanation of the icons used in the lessons.
പുതിയ
ഒരു പാഠം
തുടങ്ങുമ്പോള്‍
Lesson
Vocabulary ഐകോണ്‍
(icon) ക്ലിക്കു
ചെയ്യുക.
പദാവലി
പേജുകള്‍
(vocabulary) പ്രിന്റു
ചെയ്യുക.
പിന്നെ
ഇങ്ഗ്ലീഷ്
പദാവലിയിലെ
ഒരോ
വാക്കും
പഠിക്കുകയും,
അതിന്‍റ്റെ
അര്‍ത്ഥം
നിങ്ങളുടെ
ഭാഷയില്‍
എഴുതകയും
വേണം.
കൊണ്ടുനടക്കാവുന്ന
ഒരു ചെറിയ
പുസ്തകത്തില്‍,
പുതിയ
പദാവലിയിലെ
പദങ്ങളും,
ശൈലികളും
എഴുതുക.
ദിവസേന
ഇടക്കിടെ
പദാവലി
നോക്കുക.
3. When you begin a new lesson, click on the Lesson Vocabulary icon. Print the vocabulary pages. Then study each English vocabulary word and write its meaning in your language. Write new vocabulary words and expressions in a small notebook that you can carry with you. Review vocabulary frequently during the day.
Lesson
1 ക്ലിക്കു
ചെയ്യുക.
Lesson 1
ഓപ്പണ്‍
ആയാല്‍
Media
ഐകോണില്‍
(icon) ക്ലിക്കു
ചെയ്യുക.
റിക്കാര്‍ഡിങ്ങ്
നിങ്ങളോട്
അതിലെ
ശബ്ദം
കേള്‍ക്കാന്‍
ആവശ്യപ്പെടും
(Listen to the example).
അടുത്തതായി,
വിദ്യാര്‍ത്ഥികള്‍
അവരുടെ
സ്വന്തം
ഇങ്ഗ്ലീഷ്
പരിശീലനത്തിനു
വേണ്ടി
റിക്കാര്‍ഡിങ്ങ്
ഉപയോഗിച്ച്
പ്രതികരീക്കുന്നതിന്‍റ്റെ
ഉദാഹരണം
നിങ്ങള്‍
കേള്‍ക്കും.
ആദ്യത്തെ
രണ്ടു
പാഠങ്ങളിലെ
ഉദാഹരണങ്ങള്‍
നിങ്ങള്‍
പഠിക്കുമ്പോള്‍
എങ്ങിനെ
പ്രതികരിക്കണം
എന്നു
കാണിക്കുന്നവയാണ്
എല്ലായ്പ്പോഴും
ഉച്ചത്തില്‍
പറഞ്ഞ്
പാഠപരിശീലനം
ചെയ്യുക.
4. Click on Lesson 1. When Lesson 1 opens, click on the Media icon
. The voice on the audio recording will ask you to listen to the example ("Listen to the example"). Next, you will hear an example of students responding in English as they use the recording for their own English practice. The examples in the first two lessons show you how to respond as you study. Always practice the exercises by speaking out loud.
ഒരു പതിയ പാഠം തുടങ്ങാനായി, പാഠങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ആഡിയോ റിക്കാര്‍ഡിനൊപ്പം എഴുത്തു പാഠവും നിങ്ങള്‍ വായിച്ചേക്കാം. എന്നിരുന്നാലും, പാഠം മനസ്സിലായശേഷം, എഴുത്തു പാഠം നോക്കാതെ സംസാരിക്കാന്‍ പരിശീലിക്കുക. എഴുത്തു പാഠം നോക്കാതെ, റിക്കാര്‍ഡിങ്ങ് മാത്രം കേട്ടുകൊണ്ട്, തികച്ചും ശരിയായി പറയാന്‍ കഴിയുന്നതുവരെ, ഓരോ പാഠവും പരിശീലിക്കുക.
5. When you begin a new lesson, you may read the written lesson as you repeat the exercises with the audio recording. However, after you understand the lesson, do the speaking exercises without looking at the written exercises. Practice each exercise until you can say it exactly as you hear it on the recording without looking at the written lesson.
അങ്ങിനെ ചെയ്യാന്‍ കഴിഞ്ഞാല്‍, പാഠങ്ങള്‍ ഒന്നു മുതല്‍ രണ്ടു മണിക്കൂര്‍ വരെ ആഴ്ച്ചയില്‍ അഞ്ചു ദിവസം റിക്കാര്‍ഡിങ്ങ് ഉപയോഗിച്ചു പരിശീലിക്കുക. (See More ല്‍ ക്ലിക്കു ചെയ്യുക.) ഇതു നിങ്ങള്‍ക്കു പത്തു മണീക്കൂര്‍ നേരത്തെക്കുള്ള ഇങ്ഗ്ലീഷ് സംസാര പാഠം നല്‍കുന്നു. പദാവലിയിലെ വാക്കുകളും, വാക്യങ്ങളുടെ അര്‍ത്ഥവും മനസ്സിലാക്കുന്നതു മാത്രമല്ല അതിലും വളരെ അധികമാണ്, നിങ്ങളുടെ ഉദ്ദേശം. നിങ്ങളുടെ ഉദ്ദേശം ഏത് ഇങ്ഗ്ലീഷ് സംസാരിക്കുന്നയാള്‍ക്കും, എളുപ്പത്തില്‍ മനസ്സിലാകുന്നപോലെ ഓരോ വാക്കും സ്ഫുടമായി പറയാന്‍ കഴിയുക എന്നതാണ്.
6. If you are able to do so, practice the exercises using the audio recordings for one to two hours a day for five days each week. (Click on See More.) This will give you 10 hours of spoken English language study each week. Your purpose is much more than merely knowing the vocabulary words and understanding the meaning of the sentences. Your purpose is to be able speak each sentence so fluently that any English-speaking person can easily understand what you are saying.
ഓരോ ആഴ്ചയിലും, മുന്‍ പാഠങ്ങളിലെ പരിശീലനം വീണ്ടും പരിശോധിക്കുക.
7. Review exercises from previous lessons once each week.
കമ്പ്യൂട്ടറിന്‍റ്റെ
സ്പീക്കറിനു
സമീപം ഒരു
ടേപ്പ്
റിക്കാര്‍ഡര്‍
വെയ്ച്ച്
നിങ്ങളുടെ
സ്വന്തം
ഉപയോഗത്തിനായി
ഒരു
കാസറ്റ്
ഉണ്ടാക്കാന്‍
കഴിയും.
റിക്കാര്‍ഡും,
പ്രിന്‍റ്റും
ചെയുന്നതിനു
ഹോം
പേജില്‍
നിന്നും
ഓരോ
പാഠത്തിന്‍റ്റെയും
AB
ഭാഗം,
അഥവാ
പാഠത്തിന്‍റ്റെ
Download
സെക്ഷന്‍
ഉപയോഗിക്കുക.
നിങ്ങളുടെ
കമ്പ്യൂട്ടറിനു,
ഡോക്യുമെന്‍റ്റുകള്‍
വേഗത്തില്‍
ഓപ്പണ്‍
ചെയ്യുന്നതിനുള്ള
മെമ്മറി
ഇല്ലെങ്കില്‍,
Lesson Downloads ഉപയോഗിച്ചു
ഓരോ
ഡോക്യുമെന്‍റ്റും
പ്രത്യേകമായി
റിക്കാര്‍ഡോ
പ്രിന്‍റ്റോ
ചെയ്യാവുന്നതാണ്.
A പകുതി
ഒരു 60മിനിറ്റ്
റിക്കാര്‍ഡിങ്ങ്
ടേപ്പിന്‍റ്റെ
ഒരു
വശത്തും,
B പകുതി
മറുവശത്തും
റിക്കാര്‍ഡു
ചെയ്യാന്‍
കഴിയും.
A പകുതി
എപ്പൊഴും
B പകുതിയെക്കാള്‍
നീണ്ട്തായതിനാല്‍,
A പകുതി
തീര്‍ന്നയുടനെ
നിങ്ങള്‍ക്കു
ടേപ്പ്
തിരിച്ചിടാന്‍
കഴിയുന്നു.
ഹോം
പേജിലെ Lesson Downloads ല്‍
നിന്നും
നിങ്ങള്‍ക്കു
MP3 സി.ഡിയും
(CDs) ഉണ്ടാക്കാന്‍
കഴിയും.
8. You can place an audio tape recorder next to your computer speakers in order to make a tape cassette copy for your personal use. For recording and printing, use the AB part of each lesson from the Home page or the "Download"
section from a lesson page. (If your computer does not have enough memory to open both documents at once, use the Lesson Downloads link on the Home page and record or print each document separately.) You can record the A half on one side of a 60-minute cassette recording tape, and the B half on the other side. The A half is always longer than the B half so that you can turn the tape over immediately after the A part is finished. You can also make MP3 compact discs (CDs) from the Lesson Downloads link on the Home page.
ഈ കോര്‍സിന്‍റ്റെ ഉദ്ദേശം നിങ്ങളെ സരളമായി ഇങ്ഗ്ലീഷ് സംസാരിക്കാന്‍ പഠിപ്പിക്കുകയാണ്. ഈ കോര്‍സില്‍ സാധാരണ ഇങ്ഗ്ലീഷ് വാക്യങ്ങള്‍ ഉപയോഗിച്ചിട്ടുള്ളതിനാല്‍ പഠനം തുടങ്ങുന്നവര്‍ക്കും, കുറേ മുന്നേറിയവര്‍ക്കും യോജിച്ചതാണ്. പഠനം തുടങ്ങുന്ന വിദ്യാര്‍ത്ഥിക്ക്, സാംസാരഭാഷ പഠിക്കാനുള്ള എളുപ്പവഴി ദൈനംദിന സംസാരഭാഷയിലെ വാക്യങ്ങള്‍ ഉപ്യോഗിക്കുകയാണ്. കുറേ മുന്നേറിയ വിദ്യാര്‍ത്ഥിക്ക് ഇങ്ഗ്ലീഷ് വളരെ സുഗമമാക്കാന്‍ ഏറ്റവും നല്ല വഴി ഉച്ചാരണ ശുദ്ധിയോടു കൂടി ശരിയായി പറയാന്‍ കഴിയുന്നതുവരെ അതേ വാക്യങ്ങള്‍ ഉപയോഗിക്കുകയാണ്. അതേ ഇങ്ഗ്ലീഷ് വാക്യങ്ങള്‍ പഠനം തുടങ്ങുന്ന വിദ്യാര്‍ത്ഥിയും, കുറേ മുന്നേറിയ വിദ്യാര്‍ത്ഥിയും സ്ഫുടമായി പറയാന്‍ പഠിക്കണം അതുകൊണ്ട് തുടര്‍ച്ചയായിട്ടുള്ള പഠനത്തിന് ഈ പാഠങ്ങള്‍ വിലപ്പെട്ടതാണ്. നിങ്ങള്‍ ഓരോ തവണ വീണ്ടും പരിശോധിക്കുമ്പോള്‍, ഇങ്ഗ്ലീഷ് പറയൂന്നതില്‍ കൂടുതല്‍ സരളത ലഭിക്കും.
The purpose of this course is to teach you to speak fluent English. This course uses normal English sentences and is suitable for both beginning and advanced students. For a beginning student, the best way to learn spoken English is to use normal sentences that are used every day in conversation. For an advanced student, the best way to become fluent in English is to use the same sentences until they can be said correctly with good pronunciation. Both a beginning student and an advanced student must learn to speak the same English sentences fluently. This is why these lessons are so valuable for continued study. Each time you review the lessons, you will gain greater English speaking fluency.
എഴുത്തും, വ്യാകരണവും ആവശ്യമായ മറ്റു ഇങ്ഗ്ലീഷ് സംസാരഭാഷാ കോര്‍സുകളെ അപേക്ഷിച്ച് ഈ പാഠങ്ങള്‍ പകുതി സമയം കൊണ്ടു സംസാരഭാഷ സരളമാക്കാന്‍ നിങ്ങളെ സഹായിക്കും. നിങ്ങള്‍ കുറേ വര്‍ഷങ്ങള്‍ ഇങ്ഗ്ലീഷ് പഠിച്ചിട്ടുണ്ടെങ്കിലും, ഇപ്പോള്‍ തുടങ്ങുകയാണെങ്കിലും, ഇതു സത്യമാണ്. അധികം വിദ്യാര്‍ത്ഥികള്‍ക്കും, ഏറ്റവും വിഷമം, ഇങ്ഗ്ലീഷ് ക്രിയാപദം (verb) ശരിക്കു ഉപയോഗിക്കാന്‍ പഠിക്കുന്നതാണ്. ഈ പാഠങ്ങളില്‍ ഇങ്ഗ്ലീഷ് ക്രിയാപദം (verb) സൂക്ഷ്മമായി ഉപയോഗിക്കാന്‍ നിങ്ങള്‍ പഠിക്കും.
These lessons will help you speak fluent English in almost half the time as courses that teach spoken English with writing and grammar. This is true whether you are just beginning or if you have studied English for many years. Most students have the greatest difficulty learning to use the English verb correctly. You will learn how to use the English verb accurately in these lessons.
എല്ലാറ്റിലുമധികം, ഓരോ വാക്യവും സരളമായി ആവര്‍ത്തിക്കാന്‍ കഴിയുന്നതുവരെ, തുടര്‍ച്ചയായി വീണ്ടും വീണ്ടും പരിശോധിക്കുക. പദാവലി അറിയുന്നതുകൊണ്ടും, പാഠപരിശീലന്നം മനസ്സിലാക്കിയതു കൊണ്ടും മാത്രം നിങ്ങള്‍ കോര്‍സു പൂര്‍ത്തിയാക്കിയിട്ടില്ല. ഓരൊ വാക്യവും സരളമായി ഒരു സംഭാഷണത്തിനുവേണ്ടീ ഉപയോഗിക്കാന്‍ കഴിയുന്നതുവരെ സത്യത്തില്‍ നിങ്ങള്‍ കോര്‍സു തീര്‍ത്തെന്നു പറയാന്‍ വയ്യ.
Most of all, continue reviewing the lessons until you can repeat each sentence fluently. You have not yet finished the course even if you know the vocabulary and understand the exercises. You have not truly finished the course until you can use each sentence in fluent English conversation.
നിങ്ങള്‍ ലോകത്തിലുള്ളീടത്തോളം കാലം, ഞങ്ങള്‍ നിങ്ങള്‍ക്കു ഇങ്ഗ്ലീഷ് പഠനത്തില്‍ ഉന്നതമായ വിജയം നേരുന്നു.
Wherever you are in the world, we wish you the best of success as you study English.
വിവേകിയായ
ഒരു
മനുഷ്യന്‍റ്റെ
യാത്ര
ഇങ്ഗ്ലീഷ്
പഠിക്കുന്നവര്‍ക്ക്
ഒരു
കെട്ടുകഥ
(The Journey of a Wise Man: A fable
for English learners)
ഒരു
വിവേകമുള്ള
മനുഷ്യന്‍റ്റെ
ക്ണ്ടുപിടിത്തം
(The Wise Man's Discovery: A fable
for English learners)
പാഠ പ്രസ്താവ വിവരങ്ങള്‍ (Lesson Text): www.ethnicharvest.org